1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cbse Exam News

മാര്‍ച്ച് 2 മുതല്‍ സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷ

Cbse Exam
സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷ . സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷയാണ് മാര്‍ച്ച് 2 മുതല്‍ തുടങ്ങുന്നത്. 10 വിദ്യാര്‍ത്ഥികള്‍ വീതമുള്ള ബാച്ചുകളായി തിരിച്ചു വേണം ലാബില്‍ പരീക്ഷ നടത്താന്‍ . അതോടൊപ്പം തന്നെ ക്ലാസ് പരീക്ഷ തുടങ്ങുന്നതിന് 10 ദിവസം മുമ്പ് പ്രാക്ടിക്കല്‍ പരീക്ഷ തീര്‍ക്കാനാണ് നിര്‍ദ്ദേശം. 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറത്ത് നിന്നും നിരീക്ഷകരുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യുഎഇ പൊതുയിടങ്ങളില്‍ ഇനി മാസ്‌കില്ലാതെ സഞ്ചരിക്കാം