അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയില്‍ മാസ്ക് നിര്‍ബന്ധം
- പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കന് 16 വർഷം കഠിനതടവ്
- സുഹൃത്ത് മരിച്ച വിഷമത്തിൽ 22കാരൻ ജീവനൊടുക്കി
- റേഷന്‍ വിതരണം: സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ബി.എസ്.എന്‍.എല്‍ ബാന്‍ഡ് വിഡ്ത് 100 Mbps ആക്കും
- പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം; ഡ്രൈവര്‍മാരുള്‍പ്പെടെ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
എങ്ങനെയെങ്കിലും കേരളം പിടിക്കണം; അമിത് ഷാ ഇന്ന് തൃശൂരില്‍
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായാണ് അമിത് ഷായുടെ സന്ദര്‍ശനമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. നെടുമ്പാശേരിയില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹെലികോപ്റ്ററില്‍ തൃശൂര്‍ ശോഭ സിറ്റി ഹെലിപ്പാഡില്‍ എത്തുന്ന അമിത് ഷാ മൂന്ന് പരിപാടികളിലാണ് പങ്കെടുക്കുക.
വൈകിട്ട് നാലിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് അരലക്ഷത്തോളം പേര് പങ്കെടുക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിക്കും. പൊതുയോഗത്തിനു ശേഷം രാത്രിയോടെ അമിത് ഷാ തിരിച്ച് ഡല്‍ഹിയിലേക്ക് പോകും.