1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha News

വൈദ്യുതകമ്പി പൊട്ടി ആറ്റില്‍ വീണു; കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മ ഷോക്കേറ്റു മരിച്ചു

Alappuzha
വൈദ്യുതികമ്പി പൊട്ടി ആറ്റില്‍ വീണ് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കുളത്തൂര്‍ സതീശന്റെ ഭാര്യ അജിത (47) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ സമീപത്തുനിന്ന തെങ്ങ് വൈദ്യുതിക്കമ്പിയിലേക്ക് വീണാണ് അപകടം ഉണ്ടായത്. 
 
അജിതയുടെ മകള്‍ അഞ്‌ജനയ്‌ക്കും അയല്‍വാസികളായ ഓമന, ജെസി എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അടുത്ത ലേഖനം
പത്തനംതിട്ട ജില്ലയില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകള്‍ അടപ്പിച്ചു ലൈസന്‍സ് റദ്ദാക്കുമെന്ന് കളക്ടര്‍