ഈ ദിവസം ജനിച്ചവർ മികച്ച കാമുകൻമാർ, അറിയൂ !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (16:04 IST)
ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും അതീവ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ചിലരുടെ സ്വഭാവത്തിനും ഭാവിയുടെയും സൂചകങ്ങളായി വര്‍ത്തിക്ക്കാനും സാധിക്കും. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നതെന്നാണ് ജ്യോതിഷ മതം. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും.

വെള്ളിയാഴ്ച ശുക്രന്റെ ദിനമാണ്. അതുകൊണ്ട് തന്നെ ഈ ദിനം ജനിച്ചവര്‍ സര്‍വ്വവിധ സുഖങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരാണ്. ഭൌതിക ഭോഗലസന്‍മാരായിരിക്കും ഈ ദിനത്തില്‍ ജനിച്ചവര്‍. കൃഷിസ്ഥലങ്ങളും സമ്പത്തും സ്വന്തമാക്കിം സ്ത്രീകള്‍ക്ക് ഇഷ്ടനായും ശ്രീമാനായും കാമിയായും മാറും. പ്രസന്നതയുള്ള മുഖത്തോടും കണ്ണുകളോടും കൂടിയവനും ജനങ്ങള്‍ക്ക് ഇഷ്ടനായും സുന്ദരനായും ഭവിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :