ആലപ്പുഴ പഞ്ചായത്ത് ജനസേവ കേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ജൂലൈ 2022 (12:19 IST)
പഞ്ചായത്ത് ജനസേവ കേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തില്‍ ഷിബുവിന്റെ ഭാര്യ രമ്യ ആണ് മരിച്ചത്. 30 വയസായിരുന്നു. ജനസേവാ കേന്ദ്രത്തിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

മരണകാരണം കുടുംബവഴക്കാണെന്നാണ് പൊലിസ് പറയുന്നത്. രമ്യ രാത്രികഴിഞ്ഞും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :