ആലപ്പുഴയില്‍ യുവാവിനെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഫെബ്രുവരി 2022 (17:01 IST)
ആലപ്പുഴയില്‍ യുവാവിനെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയാനാട് സ്വദേശി ധനേഷാണ് മരിച്ചത്. 32 വയസായിരുന്നു. എന്നാണ് നിഗമനം. നേരത്തേ യുവാവ് മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ധനേഷിന്റെ മാതാവ് ജോലികഴിഞ്ഞെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :