ഐശ്വര്യ ദോഗ്രയ്‌ക്ക് വിവാഹം: വരൻ എറണാകുളം സ്വദേശി

കൊച്ചി| അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഏപ്രില്‍ 2022 (09:51 IST)
കൊച്ചി: കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരൻ.

ഈ മാസം 25ന് മുംബൈയിലാണ് വിവാഹം. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന‌ ഐശ്വര്യ നിലവിൽ തൃശൂർ റൂറൽ എസ്പിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :