അനുബന്ധ വാര്‍ത്തകള്‍
- നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും വിചാരണക്കോടതിയിൽ ഹാജരായി
- മമ്മൂട്ടി നുണ പറയാനൊരുങ്ങി, തടഞ്ഞത് ദിലീപ് !
- അപകീർത്തിപ്പെടുത്താൻ ശ്രമിയ്ക്കുന്നു: മാധ്യമങ്ങൾക്കെതിരെ ദിലീപ് കോടതിയിൽ
- നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് മുകേഷ് ഹാജരായി
- 'പ്രധാന സാക്ഷിയെ സ്വാധീനിയ്ക്കാൻ ശ്രമിച്ചു'; ദിലീപിന്റെ ജമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ
സിദ്ദിക്കും ഭാമയും കൂറുമാറി, നടിയും ദിലീപും തമ്മിലുള്ള തര്‍ക്കം ഇരുവരും സ്ഥിരീകരിച്ചില്ല
നടിയെ ആക്രമിച്ച കേസില്‍ താരങ്ങളായ സിദ്ദിക്കും ഭാമയും കൂറുമാറി. താരസംഘടനയായ ‘അമ്മ’യുടെ സ്റ്റേജ് പരിപാടിയുടെ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് ഇവര്‍ മുന്‍പ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല.
ഇതോടെ, സിദ്ദിക്കും ഭാമയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
സിദ്ദിക്കിന്റെയും ഭാമയുടെയും നിലപാട് കേസില്‍ ദിലീപിന് സഹായകരമായി മാറുമെന്നാണ് വിലയിരുത്തല്‍.