അനുബന്ധ വാര്‍ത്തകള്‍
- ഗവര്‍ണര്‍ക്കു തിരിച്ചടി; സെനറ്റിലേക്കു വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത നടപടിക്ക് ഹൈക്കോടതി സ്റ്റേ
- തൃഷക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി ഖാൻ, ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം
- പോൺ വീഡിയോ ഇടയ്ക്ക് കയറി വന്നതിനിടെ തുടർന്ന് ഓൺലൈൻ കോടതി വീഡിയോ കോൺഫറൻസ് നിർത്തിവച്ചു
- ഷവര്‍മയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
- മധ്യവയസ്കനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് 17 വർഷം കഠിനതടവ്
പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കി, പ്രതിക്ക് രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയുമിട്ട് കോടതി
കൊച്ചി: ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവ്. ചെറായി കോവിലകത്തും കടവ് ഏലൂര്‍ വീട്ടില്‍ ശിവനെ(62)യാണ് പറവൂര്‍ അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. രണ്ടുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം.
2022 ജൂലൈ 13നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ മുനമ്പം പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.