അനുബന്ധ വാര്‍ത്തകള്‍
- വമ്പന്‍മാര്‍ക്ക് പൊള്ളുമോ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല
- കൊല്ലവര്‍ഷം 1200 പിറന്നു; ഇന്ന് ചിങ്ങം 1
- വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാലുകോടി രൂപ നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ്
- സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴ ശക്തമാകും
- സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്
കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തൃശൂര്‍: കാഞ്ഞാണി അന്തിക്കാട് റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അന്തിക്കാട് പള്ളത്ത് രവി (38) ആണ് മരിച്ചത്.
കാഞ്ഞാണി അന്തിക്കാട് റോഡില്‍ കപ്പേളക്കു സമീപം ഇന്നു രാവിലെ 8.15 നാണ് അപകടം. ഉടന്‍ തന്നെ ആംബുലന്‍സില്‍ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.