അനുബന്ധ വാര്‍ത്തകള്‍
- ഓണാഘോഷത്തിനിടെ അപകടമരണങ്ങള്‍ നിരവധി; മംഗലപുരത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
- ഓണാഘോഷത്തിനിടയിലെ ഇഡ്ഡലി തീറ്റ മത്സരം; പാലക്കാട് ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50കാരന് മരിച്ചു
- ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം: മമ്മൂട്ടി
- വീടിനു തീപിടിച്ചു : ഒരു കുടുബത്തിലെ മൂന്നു പേർ മരിച്ചു
- റോഡില്‍ അപകട സാധ്യത കുറയ്ക്കാം, എന്താണ് 'Tail Gating' ?
ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു
തിരുവനന്തപുരം : ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ സംഭവത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം.
വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയായിരുന്നു കാരണം എന്നാണ് സൂചന. രണ്ട് ബൈക്കിലും മൂന്ന് പേർ വീതം ഉണ്ടായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം