കോഴിക്കോട് എടച്ചേരിയിൽ എട്ടുപേർക്ക് മിന്നലേറ്റു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (20:19 IST)
കോഴിക്കോട് എടച്ചേരിയില്‍ എട്ടുപേര്‍ക്ക് മിന്നലേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെ എടച്ചേരി നോര്‍ത്തിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയില്‍ ഉണ്ടായിരുന്നു.

ഏഴുപേരെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിലും കാലിന് പൊള്ളലേറ്റ ഒരാളെ വടകര ഗവണ്മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :