1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 3 people drowned in kaappad beach

കോഴിക്കോട് കാപ്പാട്​ബീച്ചില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു

കാപ്പാട് ബീച്ച്
കോ‍ഴിക്കോട്​ കാപ്പാട്​ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മരിച്ചു. വെങ്കട നാരായണന്‍, ​വെങ്കിടേശ്, ഇന്ദുധര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ മൈസൂര്‍ രാമകൃഷ്ണനഗര്‍ സ്വദേശികളാണ്​ഇവര്‍.

ഇവര്‍ വിനോദയാത്ര സംഘത്തിനൊപ്പമാണ് കപ്പാടെത്തിയത്.കൂടെയുള്ളവരുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയ മൂന്നുപേരും തിരയില്‍പ്പെടുകയായിരുന്നു.