ആലുവ: ആലുവയില്‍ പ്ലസ്ടൂ വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. മെയ്ക്കാട് സമന്വയ നഗര്‍ ശശികുമാറിന്റെ മകള്‍ ശ്രേയയാണു മരിച്ചത്. ആലുവ എസ്എന്‍ഡിപി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ശ്രേയ.