കണ്ണൂരില്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമം, പെണ്‍കുട്ടിമരിച്ചു

കണ്ണൂര്‍| WEBDUNIA| Last Modified വെള്ളി, 17 ഫെബ്രുവരി 2012 (09:46 IST)
ചൊക്ലിക്കടുത്ത്‌ കാഞ്ഞിരക്കടവില്‍ മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടി മരിച്ചു. കാഞ്ഞിരക്കടവ്‌ സ്വദേശി സദാശിവന്റെ മകള്‍ അശ്വതി (എട്ട്‌) ആണ്‌ മരിച്ചത്‌. സദാശിവനെയും ഭാര്യയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :