അനുബന്ധ വാര്‍ത്തകള്‍
- തിയേറ്ററിൽ ചിരിപ്പൂരം തീർത്ത് രോമാഞ്ചം, 10 ദിവസം കൊണ്ട് നേടിയത്
- ക്രിസ്റ്റഫര്‍ ദുരന്തം; ബോക്സ്ഓഫീസ് പരാജയം രുചിച്ച് മമ്മൂട്ടി, ആദ്യ വാരത്തിലെ കളക്ഷന്‍ ആറാട്ടിന്റെ ആദ്യ ദിന കളക്ഷനേക്കാള്‍ കുറവ് !
- അന്ന് മോഹന്‍ലാലിന്റെ ആടുതോമയെ മലര്‍ത്തിയടിച്ചത് മമ്മൂട്ടി ചിത്രം; 1995 ലെ പൊരിഞ്ഞ പോരാട്ടത്തിന്റെ കണക്കുകള്‍ ഇങ്ങനെ
- നേട്ടം കൊയ്ത് സ്ഫടികം, ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്
- 'ക്രിസ്റ്റഫര്‍'ന് ആദ്യദിനം എത്ര നേടാനായി ? കളക്ഷന്‍ റിപ്പോര്‍ട്ട്
ട്വിറ്ററിൻ്റെ ഡൽഹി,മുംബൈ ഓഫീസുകൾ പൂട്ടി, വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് നിർദേശം
ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ പൂട്ടി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസാണ് അടച്ചത്. ജീവനക്കാരോട് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദേശിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കമ്പനി കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ കമ്പനി സ്വീകരിച്ചുവരുന്നതായും നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിൻ്റെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചത്. ബെംഗളുരുവിലെ ഓഫീസ് മാത്രമാകും ട്വിറ്റർ നിലനിർത്തുക. കഴിഞ്ഞ വർഷം ട്വിറ്റർ ഇന്ത്യയിലെ തങ്ങളുടെ 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.