1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. RBI on digital payments

ഫീച്ചർ ഫോണുകൾ വഴി യുപിഐ പണമിടപാട്: പദ്ധതി പ്രഖ്യാപിച്ച് ആർബിഐ

ആർബിഐ
രാജ്യത്ത് ഡിജിറ്റൽ പണമിടപാട് കൂടുതൽ പേരിലേക്കെത്തിക്കുന്നതിനായി ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാനൊരുങ്ങി ആര്‍ബിഐ.  ചെറിയ ഇടപാടുകൾക്കുള്ള പുതിയ വാലറ്റ് സംവിധാനവും ഇതിൽ ഉൾപ്പെടും.
 
ഇതോടെ യു‌പിഐ ഇടപാടുകൾ വ്യാപകമാകും. നവംബറില്‍ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തംമൂല്യമാകട്ടെ 6.68 ലക്ഷംകോടി രൂപയുമാണ്. 
അടുത്ത ലേഖനം
അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് ഒരു ഗ്രാമം, അംഗണവാടി; ഒഴിവായത് വന്‍ അപകടം, വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് ഓടി വന്നതെന്ന് അംഗണവാടി ടീച്ചര്‍