അനുബന്ധ വാര്‍ത്തകള്‍
- നമ്മൾ എന്നെത്തേക്കാളും ഒന്നിച്ചു നിൽക്കേണ്ട സമയം, ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമതയുടെ കത്ത്
- ആരെ വിവാഹം കഴിക്കണം എന്നത് എന്റെ തീരുമാനം, മുസ്ലിം എന്ന നിലയിൽ എന്നെ ആരും ഇഷ്ടപ്പെടേണ്ട; വിമർശനങ്ങൾക്ക് ആദിൽ അഹമ്മദിന്റെ മറുപടി
- സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം
- ശത്രുക്കൾക്ക് പോലും ഇന്ത്യയോട് ചെയ്യാൻ സാധിക്കാത്തത് മോദിക്ക് സാധിക്കുന്നു: രാഹുൽ ഗാന്ധി
- എന്നു യൗവ്വനം നിലനിൽക്കും, തൊടിയിലെ ഈ പഴം കഴിച്ചോളു !
ഹാപ്പി ന്യൂയർ ഓഫറുമായി ജിയോ, പരിധിയില്ലാത്ത സേവനങ്ങൾ സൗജന്യം !
പുതുവർഷത്തിൽ പരിധിയില്ലാത്ത സേവനങ്ങൾ സൗജന്യമായി നൽകി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ഹാപ്പി ന്യൂയർ ഓഫർ എന്ന പേരിൽ സ്മാർട്ട്‌ഫോണുകൾക്കും, ഫീച്ചർ ഫോണുകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പുതിയ പ്ലാനാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
2020 രൂപക്ക് ഒരു വർഷത്തെ പരിധിയില്ലാത്ത സേവനങ്ങളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഫീച്ചർ ഫോണുകളിൽ ഈ ഓഫർ ചെയ്യുമ്പോൾ അധിക ആനുകൂല്യങ്ങളും ലഭിക്കും. ഒരു വർഷത്തേക്കും പരിധിയില്ലാത്ത വോയിസ് കോളും ഇന്റർനെറ്റും, കൂടാതെ ഒരു ജിയോഫോണും ഫീച്ചർഫോൺ ഉപയോക്താക്കൾക്ക് ലഭിക്കും.
സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ദിവസേന 1.5 ജിബി ഡേറ്റയും അൺലിമിറ്റഡ് ജിയോ ടു ജിയോ വോയിസ് കോളും ലഭിക്കും. എന്നാൽ മറ്റു നെറ്റ്‌വർക്കുകളീലേക്ക് വോയിസ് കോൾ ചെയ്യുന്നതിനായി പ്രത്യേക റീചാർജ് ചെയ്യാണ്ടതായി വരും. ഫീച്ചർ ഫൊണുകളിൽ ദിവസേന 500 എംബി ഡേറ്റയാണ് ലഭിക്കുക. ഡിസംബർ 224 മുതൽ ഓഫർ ഉപയോക്താക്കൾക്ക് ലഭ്യമണ്.