അനുബന്ധ വാര്‍ത്തകള്‍
- അസമില്‍ 22ജില്ലകളില്‍ വെള്ളപ്പൊക്കം; മരണം മൂന്നായി
- കൊവിഡിനെ അതിജീവിച്ച് മുന്നേറ്റം: ജിഡിപിയിൽ 20.1 ശതമാനത്തിന്റെ വർധന
- ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏറ്റവുമധികം പേര് കണ്ട ഇന്ത്യന്‍ ചിത്രം ഇതാണ് !
- രാജ്യത്ത് പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു
- രാജ്യത്ത് ഇന്ന് 41,965 പേർക്ക് കൊവിഡ്, 30,203 കേസുകളും കേരളത്തിൽ
ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിക്കണം: ആവശ്യവുമായി പാർലമെന്ററി പാനൽ
ഇന്ത്യയിൽ വിപിഎൻ പൂർണമായും നിരോധിച്ചേക്കും.ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് സൈബർ ക്രൈമുകൾ വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സൈബർ സുരക്ഷയെ മറികടന്ന് അനോണിമസായി കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവസരമാണ് വിപിഎനുകൾ നൽകുന്നതെന്ന് കമ്മിറ്റി പറഞ്ഞു.രാജ്യാന്തര ഏജൻസികളുമായി ചേർന്ന് വിപിഎൻ സ്ഥിരമായി നിരോധിക്കാൻ വേണ്ട സംവിധാനത്തിനു രൂപം നൽകണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.