1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gas cylinder price Increased

രാജ്യത്ത് പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു

Gas Cylinder Price
രാജ്യത്ത് പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73.50 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 891.50 രൂപയായി. കൂടാതെ വാണിജ്യ സിലിണ്ടറിന് 1692.50 രൂപയുമായിട്ടുണ്ട്.  കഴിഞ്ഞ രണ്ടുമാസങ്ങളിലും പാചകവാതകത്തിന് വില വര്‍ധിച്ചിരുന്നു. 
അടുത്ത ലേഖനം
ഇന്ധനവിലയിൽ നേരിയ ആശ്വാസം, പെട്രോൾ,ഡീസൽ വില കുറഞ്ഞു