1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assam Floods News

അസമില്‍ 22ജില്ലകളില്‍ വെള്ളപ്പൊക്കം; മരണം മൂന്നായി

Assam Floods
അസമില്‍ 22ജില്ലകളില്‍ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ഇതുവരെ മരണപ്പെട്ടത്. വെള്ളപ്പൊക്കം ഇതുവരെ 5.74 ലക്ഷം പേരെ ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നല്‍ബാരി ജില്ല പൂര്‍ണമായും വെള്ളത്തിനടിയിലായി. 
 
950 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിലവില്‍ 44ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്‌.
അടുത്ത ലേഖനം
കൊവിഡിനെ അതിജീവിച്ച് മുന്നേറ്റം: ജിഡിപിയിൽ 20.1 ശതമാനത്തിന്റെ വർധന