1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Google launches AI app in india will be available in 9 languages

ജെമിനി എ ഐ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ, മലയാളം ഉൾപ്പടെ 9 ഭാഷകളിൽ ലഭ്യമാകും

Google AI
ഗൂഗിള്‍ എ ഐ ആപ്ലിക്കേഷനായ ജെമിനി എ ഐ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍.ഹിന്ദി,ബംഗാളി,ഗുജറാത്തി,കന്നഡ,മലയാളം,മറാത്തി,തമിഴ്,തെലുങ്ക്,ഉറുഫു ഭാഷകളിലാണ് സേവനം ലഭ്യമാവുക. ഫെബ്രുവരിയിലാണ് ഗൂഗിള്‍ ബാര്‍ഡ് എ ഐ ജെമിനി എന്ന പേരിലേക്ക് മാറ്റുകയും പ്രത്യേക ആപ്ലിക്കേഷനായി പുറത്തിറക്കുകയും ചെയ്തത്.
 
അതേസമയം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് ലഭിക്കുന്നതിനായി ഏകദേശം നാല് മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. ആപ്പ് വരുന്നതോടെ ഗൂഗിള്‍ ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാകും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തേങ്ങ പെറുക്കാന്‍ പോയപ്പോള്‍ കിട്ടിയ വസ്തു ബോംബാണെന്നറിയാതെ തറയില്‍ ഇടിച്ച് തുറക്കാന്‍ ശ്രമിച്ചു; തലശ്ശേരിയില്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ടു