അനുബന്ധ വാര്‍ത്തകള്‍
- നിരന്തരം വയറിളകാറുണ്ടോ? ഗുരുതര ആരോഗ്യ പ്രശ്നത്തിന് പിന്നിലെ കാരണങ്ങള്‍ ഇവയാകാം
- ശരീരത്തന്റെ 75ശതമാനം പ്രതിരോധശേഷിയും ഉണ്ടാക്കുന്നത് കുടലിലെ 100 ട്രില്യണിലധികം വരുന്ന സൂക്ഷ്മ ജീവികള്‍!
- ശരീരത്തിന്റെ പ്രധാനപ്പെട്ട അവയവം തലച്ചോറല്ല, അത് കുടലാണ്; കാരണം ഇതാണ്
- രാജ്യത്തെ കൊവിഡ് മരണം 5.14 ലക്ഷം കടന്നു
- പ്രായപരിധി മാനദണ്ഡം കടുപ്പിച്ച് സിപിഎം; ലക്ഷ്യം തലമുറ മാറ്റം
ഈ നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാണ്!
ചില നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാണെന്ന് പറയാറുണ്ട്. ഭരണി, കാര്‍ത്തിക, പൂരം, പൂരാടം, പൂരുരുട്ടാതി, തിരുവാതിര, ആയില്യം, തൃക്കേട്ട നക്ഷത്രക്കാരുടെ ദേഹത്താണ് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാകുന്നത്. അതേസമയം മറ്റു നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ഗുണമാണ് ഉണ്ടാകുന്നത്.
അതേസമയം ജന്മനാള്‍ വെള്ളിയാഴ്ച വന്നാല്‍ ദോഷം ചെയ്യുമെന്നുള്ള വിശ്വാസവും ഉണ്ട്. ഇത് തെറ്റാണ്. ഞായര്‍, തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളാണ് ദേഷം ചെയ്യുന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളാണ് നല്ലത്.
അടുത്ത ലേഖനം