1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. IPL 2020 first match

ഐപിഎൽ 2020: ഉദ്‌ഘാടന മത്സരം മുംബൈയും സിഎസ്‌കെയും തമ്മിൽ! സൂചന നൽകി രോഹിത് ശർമ

ഐപിഎൽ
യുഎഇ‌യിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പതിമൂന്നാം സീസണിലെ ഉദ്‌ഘാടന മത്സരം ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും തമ്മിലാകുമെന്ന സൂചന നൽകി രോഹിത് ശർമ.
 
നീലയിൽ ധോണിയെന്ന താരത്തെ നമുക്ക് മിസ് ചെയ്യുമെന്നും എന്നാൽ 19ന് ടോസിന് നമുക്ക് അദ്ദേഹത്തെ കാണാം എന്നുമായിരുന്നു രോഹിത്തിന്റെ ട്വീറ്റ്. സെപ്‌റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. ഇതിലെ ആദ്യമന്ത്സരം മുംബൈയും ചെന്നൈയും തമ്മിലായിരിക്കും എന്ന സൂചനയാണ് രോഹിത്തിന്റെ ട്വീറ്റ് നൽകുന്നത്.
 
അടുത്ത ലേഖനം
സെറ്റിയന് പകരം കോമാൻ!, ബാഴ്‌സലോണ കോച്ചായി സാവിയും പൊചെട്ടിനോയും പരിഗണനയിൽ