1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. DC vs RCB Highlights, IPL 2020 Match updates: DC confirm 2nd spot with win, RCB also qualify

ബാംഗ്ലൂരിനെ തോല്‍പ്പിച്ച് ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റെങ്കിലും പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ച് ബാംഗ്ലൂരും !

DC
നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍‌സിന് ആറ്‌ വിക്കറ്റ് ജയം. ജയത്തോടെ ഡല്‍ഹി പ്ലേ ഓഫില്‍ കടന്നു. പരാജയപ്പെട്ടെങ്കിലും റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരും പ്ലേ ഓഫിലെത്തി.
 
ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് ആണെടുത്തത്. മറുപടി ബാറ്റിംഗിനിറങിയ ഡല്‍ഹി 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 154 റണ്‍സ് നേടി.
 
60 റണ്‍സെടുത്ത അജിന്‍‌ക്യ രഹാനെയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ശിഖര്‍ ധവാന്‍ 54 റണ്‍സെടുത്തു.
 
50 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്കോറര്‍.
About Writer
സുബിന്‍ ജോഷി
അടുത്ത ലേഖനം
'ധോണിയുടെ ഉത്തരത്തില്‍ ഡാനിയുടെ നാവിറങ്ങിപ്പോയി, ഐപിഎലിനാണ് ധോണിയെ ആവശ്യം': വീഡിയോ !