അനുബന്ധ വാര്‍ത്തകള്‍
- RCB vs LSG: ബൗളിങ്ങിന് മൂർച്ച കൂട്ടാൻ ഹേസൽവുഡെത്തി,ആർസിബിക്ക് ഇന്ന് ജയിച്ചെ തീരു, വഴി മുടക്കുമോ ലഖ്നൗ?
- Punjab Kings vs Mumbai Indians: ആദ്യ 2 സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടം, പ്ലേ ഓഫിന് മുന്നെയുള്ള തീ പാറുന്ന പോരാട്ടം ഇന്ന്
- പ്ലേ ഓഫിൽ എത്തിയില്ലെങ്കിലെന്ത്, ഒരു ടീമായി നല്ല രീതിയിൽ കളിക്കാനാകുമെന്ന് തെളിയിച്ചു, ഹാപ്പിയാണെന്ന് റിഷഭ് പന്ത്
- ലഖ്നൗവിനെ അടിച്ചൊതുക്കി സൺറൈസേഴ്സ് ഹൈദരാബാദ്, പ്ലേ ഓഫ് കാണാതെ പന്തും ടീമും പുറത്ത്
- Mumbai Indians vs Delhi Capitals: ദൈവത്തിന്റെ പോരാളികളോ ഡല്‍ഹിയോ? പ്ലേ ഓഫില്‍ ആരെത്തും, നിര്‍ണായക മത്സരം നാളെ
Shashank Singh: പ്ലേഓഫിൽ ഒന്നാമതായി എത്തുമെന്ന് പറഞ്ഞു, ചെയ്തു, ജോലി പകുതി ആയെ ഉള്ളു, ജൂൺ 3ന് ഐപിഎല്ലിൽ മുത്തമിടും: ശശാങ്ക് സിംഗ്
Shashank Singh
കളിയിലും മാനസിക നിലയിലുമെല്ലാം പഞ്ചാബില്‍ വലിയ മാറ്റങ്ങളുണ്ടായെന്നാണ് ശശാങ്ക് സിംഗ് പറയുന്നത്. ടോപ് 2ല്‍ എത്തിയെന്നത് പകുതി ജോലി മാത്രമാണ്. ജൂണ്‍ 3ന് ഐപിഎല്ലിന്റെ മുകളില്‍ എത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ വിജയത്തിന് പിന്നാലെ ശശാങ്ക് മാധ്യമങ്ങളോട് പറഞ്ഞു. ഐപിഎല്‍ ഓക്ഷന് ക്ഴിഞ്ഞ ശേഷം തങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ച ഐപിഎല്‍ കിരീടം നേടുന്നതിനെ പറ്റിയായിരുന്നുവെന്നും ശശാങ്ക് വ്യക്തമാക്കി. റിക്കി പോണ്ടിംഗ് കോച്ചായി വന്ന ശേഷം ടീമിന്റെ അന്തരീക്ഷം തന്നെ മെച്ചപ്പെട്ടെന്നും അത് കളിയിലും പ്രതിഫലിക്കുന്നുണ്ടെന്നും ശശാങ്ക് വ്യക്തമാക്കി.