1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Rajasthan Royals vs Gujarat Titans Match Preview

സഞ്ജുവിന്റെ രാജസ്ഥാന്‍ ഫൈനലിലേക്ക് ടിക്കറ്റെടുക്കുമോ? ഇന്നറിയാം

Rajasthan Royals vs Gujarat Titans Match Preview
ഐപിഎല്‍ 15-ാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ഇന്ന് ഏറ്റുമുട്ടുക. രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇന്നത്തെ ക്വാളിഫയര്‍ ഒന്നില്‍ ജയിക്കുന്ന ടീം നേരിട്ട് ഐപിഎല്‍ 15-ാം സീസണിലെ ഫൈനലില്‍ കയറും. തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവരും. 
 
ഗുജറാത്ത് ടൈറ്റന്‍സ് സാധ്യത ഇലവന്‍ : വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, മാത്യു വെയ്ഡ്/അല്‍സാരി ജോസഫ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ആര്‍.സായ് കിഷോര്‍, ലോക്കി ഫെര്‍ഗൂസന്‍, യാഷ് ദയാല്‍, മുഹമ്മദ് ഷമി 
 
രാജസ്ഥാന്‍ റോയല്‍സ് സാധ്യത ഇലവന്‍: യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, റിയാന്‍ പരാഗ്, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹല്‍, ഒബെദ് മക്കോയ് 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ശാന്തൻ, തീരുമാനത്തിൽ കൃത്യത, ഏറ്റവും സ്വാധീനം പ്രകടമാക്കിയ നായകൻ സഞ്ജുവെന്ന് പാർഥീവ് പട്ടേൽ