അനുബന്ധ വാര്‍ത്തകള്‍
- ജയിച്ചാൽ ഫൈനൽ, തോറ്റാൽ ഒരവസരം കൂടെ : കപ്പുയർത്താനാകുമോ സഞ്ജുവിന്?
- ഇനി കളിമാറും, ഹെറ്റ്മെയർ തിരിച്ചെത്തി: രാജസ്ഥാന്റെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കും
- ഈ പ്രീമിയർ ലീഗിലെ മികച്ച നായകൻ സഞ്ജുവാണ്: ഇർഫാൻ പത്താൻ
- അവരെന്റെ സഹോദരന്മാരെ പോലെ, വിക്കറ്റ് വേട്ട നടത്തുന്നതിൽ സന്തോഷം: ചെഹൽ
- ജയത്തിന്റെ എല്ലാ ക്രെഡിറ്റും അവർക്കാണ്: വിജയത്തിന് പിന്നാലെ വാചാലനായി സഞ്ജു സാംസൺ
അശ്വിൻ-ചെഹൽ കോംബോ നിർണായകം, ക്വളിഫയർ റൗണ്ടിൽ രാജസ്ഥാന് നേരിയ മുൻതൂക്കം
ഐപിഎൽ യുസ്‌വേന്ദ്ര ചെഹൽ– രവിചന്ദ്രന്‍ അശ്വിൻ സ്പിൻ ദ്വയമാണ് രാജസ്ഥാന് മുൻതൂക്കം നൽകുന്നതെന്നാണ് വെട്ടോറി അഭിപ്രായപ്പെടുന്നത്. ലീഗിലെ അവസാന മത്സരത്തിൽ ആർസിബിയുമായി ഗുജറാത്ത് പരാജയപ്പെട്ടിരുന്നു.അതേസമയം അവസാന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് രാജസ്ഥാന്റെ വരവ്.
ഇരു ടീമുകളുടെയും ബൗളിംഗ് സന്തുലിതമാണ് എന്നാൽ മധ്യ ഓവറുകളിൽ പ്രത്യേക പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ളവരാണ് ആസ്വിനും ചഹലും ഹെട്മെയർ കൂടി തിരിച്ചെത്തുന്നതോടെ രാജസ്ഥാൻ ഒന്നുകൂടി കരുത്തരാണ്. വെട്ടോറി പറഞ്ഞു.