ഐപിഎല്‍ 15-ാം സീസണിന് ഇന്ന് തുടക്കം; ക്ലാസിക് പോരാട്ടം രാത്രി 7.30 ന്

രേണുക വേണു| Last Modified ശനി, 26 മാര്‍ച്ച് 2022 (08:24 IST)

ഐപിഎല്‍ 15-ാം സീസണ്‍ ഇന്നുമുതല്‍. രാത്രി 7.30 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമാണ് ഈ സീസണില്‍ ആദ്യ മത്സരത്തില്‍ കാണുക. കഴിഞ്ഞ സീസണില്‍ ഫൈനല്‍ മത്സരത്തില്‍ കൊല്‍ക്കത്തെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം ചൂടുകയായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :