അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്‍ എന്ന് മുതല്‍? ഫൈനല്‍ എന്ന്?
- ഐപിഎല്‍: ഇത്തവണ മുതല്‍ അടിമുടി മാറ്റം, പുതിയ ഫോര്‍മാറ്റ് ഇങ്ങനെ
- ഇങ്ങനെയാണെങ്കില്‍ ഇത്തവണയും കപ്പ് കിട്ടില്ല ! ആര്‍സിബി ആരാധകര്‍ നിരാശയില്‍, കാരണം ഇതാണ്
- കോലിയേയും ഡു പ്ലെസിസിനേയും മാക്സ്വെല്ലിനേയും കൂടുതല്‍ ആശ്രയിക്കേണ്ടിവരും; ആര്‍സിബി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഇങ്ങനെ, ഇത്തവണയും കപ്പ് കിട്ടാക്കനിയാകുമോ?
- ഐപിഎല്‍: താരലേലത്തില്‍ പത്ത് കോടിയിലേറെ സ്വന്തമാക്കിയ 11 താരങ്ങള്‍ ആരെല്ലാം?
പഞ്ചാബ് കിങ്സിനെ മായങ്ക് അഗര്‍വാള്‍ നയിക്കും
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ മായങ്ക് അഗര്‍വാള്‍ നയിക്കും. നേരത്തെ കെ.എല്‍.രാഹുല്‍ ആയിരുന്നു പഞ്ചാബ് നായകന്. ഈ സീസണ് മുതല്‍ രാഹുല്‍ ലക്നൗ ഫ്രാഞ്ചൈസിക്കൊപ്പമാണ്. പഞ്ചാബ് കിങ്സിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മായങ്ക് അഗര്‍വാള്‍ പറഞ്ഞു. മെഗാ താരലേലത്തിനു മുന്‍പ് പഞ്ചാബ് നിലനിര്‍ത്തിയ താരമായിരുന്നു മായങ്ക്.