അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: കോലിയ്ക്ക് നഷ്ടമായത് സഞ്ജുവിനെ മറികടക്കാനുള്ള അവസരം, ഹൈദരാബാദ് മര്‍ദ്ദകന്‍ ഇപ്പോഴും സഞ്ജു തന്നെ
- Virat Kohli: ആമ ഇതിലും വേഗത്തില്‍ ഓടും ! ഓറഞ്ച് തൊപ്പി ഉണ്ടായിട്ടും കോലിക്ക് നാണക്കേട്; പിന്നില്‍ ശ്രേയസ് അയ്യര്‍ മാത്രം
- Kohli: കോലി, നിങ്ങളിൽ നിന്നും ഇതല്ല ടീം പ്രതീക്ഷിക്കുന്നത്, അതൃപ്തി പ്രകടമാക്കി ഗവാസ്കറും
- കപ്പ് വേണ്ട ക്യാപ്പ് മാത്രം മതിയെന്നാണോ? ഹൈദരാബാദിനെതിരെ തപ്പിതടഞ്ഞ കോലിക്കെതിരെ വിമർശനം
- Virat Kohli: സ്വന്തം ടീമിനേക്കാള്‍ വലുതാണോ ഓറഞ്ച് ക്യാപ്? കോലിയെ പരിഹസിച്ച് ആരാധകര്‍
ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ കോലി തന്നെ, ആദ്യ പത്തിൽ സഞ്ജുവും: പട്ടിക ഇങ്ങനെ
Kohli,Orange cap,IPL24
ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലെത്താന്‍ ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മയ്ക്കും അവസരമുണ്ടായിരുന്നുവെങ്കിലും ഇന്നലെ ട്രാവിസ് ഹെഡ് തീര്‍ത്തും നിരാശപ്പെടുത്തി. മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യ പത്തിലെത്താന്‍ അഭിഷേകിനും സാധിച്ചില്ല. ആര്‍സിബിക്കെതിരെ ഒരു റണ്‍സ് മാത്രമാണ് ഇന്നലെ ഹെഡ് നേടിയത്. 7 കളികളില്‍ നിന്നും 325 റണ്‍സുമായി താരം പട്ടികയില്‍ അഞ്ചാമതാണ്. 342 റണ്‍സുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ് പട്ടികയില്‍ മൂന്നാമതുള്ളത്. 334 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ നാലാമതാണ്. 318 റണ്‍സുമായി റിയാന്‍ പരാഗ് ആറാം സ്ഥാനത്തൂം 314 റണ്‍സുമായി സഞ്ജു സാംസണ്‍ ഏഴാമതുമാണ്. 311 റണ്‍സുള്ള ശിവം ദുബെ, 304 റണ്‍സുള്ള ശുഭ്മാന്‍ ഗില്‍, 303 റണ്‍സുള്ള രോഹിത് ശര്‍മ തുടങ്ങിയവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.