1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL 2021 4 retentions for RCB

ദേവ്ദത്ത് പടിക്കല്‍ ഇല്ല, ഹര്‍ഷല്‍ പട്ടേലിനേയും ലേലത്തില്‍ വിടും; ആര്‍സിബി നോട്ടമിടുന്നത് സിറാജിനേയും ചഹലിനേയും

RCB
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഹര്‍ഷല്‍ പട്ടേലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തില്ല. ഹര്‍ഷല്‍ പട്ടേലിന് പകരം മുഹമ്മദ് സിറാജിനെ നിലനിര്‍ത്താനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനേയും നിലനിര്‍ത്തും. വിരാട് കോലിയും ഗ്ലെന്‍ മാക്‌സ്വെല്ലും ആയിരിക്കും മറ്റ് രണ്ട് താരങ്ങള്‍. ഓപ്പണര്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനേയും ആര്‍സിബി ലേലത്തില്‍ വിടും. 
 
നിലനിര്‍ത്താന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ഇവര്‍: വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍ 
 
അടുത്ത ലേഖനം
ലഖ്‌നൗ ടീമുമായി ബന്ധപ്പെട്ടു? രാഹുലിനും റാഷിദ് ഖാനും ഒരു വർഷത്തെ വിലക്കിന് സാധ്യത