പിന്നീട് അവശനായ യുവാവിനെ പ്രദേശവാസികള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ ജനനേന്ദ്രിയം ഉള്‍പ്പെടെ നാട്ടുകാര്‍ തകര്‍ത്തുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പീഡനത്തില്‍ ആടിന് സാരമായ പരുക്കുകള്‍ ഒന്നും ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |