ചൈന വൃദ്ധരുടെ രാജ്യമാകുന്നു; ഒരു കുട്ടി നയത്തിന് ഇളവ്?

ബീജിംങ്| WEBDUNIA|
PRO
ഒറ്റ കുട്ടി നയത്തിന് ഇളവ് വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2030ഓടെ ചൈന വൃദ്ധരുടെ രാജ്യമാകും എന്ന ചില റിപ്പോര്‍ട്ടുകള്‍ ഒറ്റകുട്ടി നയത്തിലെ ഇളവിന് കാരണമായെന്നാണ് സൂചന.

നിലവില്‍ ഗ്രാമവാസികളെയുംഗോത്രവര്‍ഗക്കാരെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ണായക സമിതി യോഗത്തിന് ശേഷമാണ് തീരുമാനം. നേരത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനം ഭൂപരിഷ്‌കരണ നയത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ തീരുമാനിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :