ചൈനയില്‍ തീ പിടുത്തം; 7 മരണം

ബെയ്ജിങ്ങ്| WEBDUNIA| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2013 (12:02 IST)
PRO
ചൈനയില്‍ തീ പിടുത്തത്തില്‍ ഏഴ് മരണം. ഹെബെയ് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലുണ്ടായ തീപടിത്തത്തിലാണ് ഏഴ് പേര്‍ വെന്ത് മരിച്ചത്.

നിരവധി പേര്‍ ഫാക്ടറിയ്ക്കുള്ളില്‍ കുടുങ്ങിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ച് പേര്‍ കനത്ത പുകയില്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :