1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Who about vaccination

യൂറോപ്യന്‍ യൂണിയന്റെ ചെയ്തി മനുഷ്യത്വ രഹിതം: ലോകാരോഗ്യ സംഘടന

Covid
യൂറോപ്യന്‍ യൂണിയന്റെ ചെയ്തി മനുഷ്യത്വ രഹിതം: ലോകാരോഗ്യ സംഘടന. ലോകത്തെ മറ്റു രാജ്യങ്ങളിലേക്ക് യൂറോപ്യന്‍ യൂണിയന്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യാത്തതിനെ വിമര്‍ശിക്കുകയായിരുന്നു സംഘടന. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ സമ്മേളനത്തിലാണ് ആരോഗ്യ സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 
 
അതേസമയം ലോകത്തെ വികസിത രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാര്‍ക്കുമാത്രം വാക്‌സിന്‍ വിതരണം നടത്തുന്നത് കൊവിഡ് നീണ്ടുനില്‍ക്കാന്‍ കാരണമാകുമെന്ന് സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോ പറഞ്ഞു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കാമിതാക്കള്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍