1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. വിദേശവാര്‍ത്ത
  6. washington

നാന്‍സി പവല്‍ നാളെ മടങ്ങും

നാന്‍സി പവല്‍
യുഎസ് അംബാസഡര്‍ നാന്‍സി പവല്‍ നാളെ അമേരിക്കയിലേക്ക് മടങ്ങും. മുന്‍ ദക്ഷിണ കൊറിയന്‍ സ്ഥാനപതി കാത്‌ലീന്‍ സ്റ്റീഫന്‍സ് പകരം ചുമതലയേല്‍ക്കും. പുതിയ അംബാസഡറുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നതുവരെയാണ് സ്റ്റീഫന്‍സ് ചുമതല വഹിക്കുകയെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ സകി അറിയിച്ചു. അടുത്ത മാസം സ്റ്റീഫന്‍സ് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്കുള്ള പുതിയ പ്രതിനിധിയെ പ്രസിഡന്റ് ബരാക് ഒബാമ ഇതുവരെ നിര്‍ദേശിച്ചിട്ടില്ല.
About Writer
jibin