ഹെയ്ഡന്‍|
Last Modified ബുധന്‍, 31 ഡിസംബര്‍ 2014 (12:30 IST)
അമേരിക്കയില്‍ രണ്ട് വയസുകാരന്റെ വെടിയേറ്റ്
അമ്മ മരിച്ചു.ഇരുപത്തൊന്പതുകാരിയായ വെറോണിക്ക റട്ട്‌ലഡ്ജാണ് കൊല്ലപ്പെട്ടത്. ഹെയ്ഡനിലെ വാള്‍മാര്‍ട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം
ഷോപ്പിംഗിനിടെ ഉന്തുവണ്ടിയിലിരുന്ന രണ്ട് വയസ്സുകാരന്‍ അമ്മയുടെ ബാഗില്‍ നിന്ന് പഴ്സെടുക്കാന്‍ ശ്രമിച്ച കുട്ടി
കൈത്തോക്ക് എടുക്കുകയും
അബദ്ധത്തില്‍ വെടി പൊട്ടുകയുമായിരുന്നെന്നുമാണ് പൊലീസ് അധികൃതര്‍ പറയുന്നത്.
സംഭവത്തെത്തുടര്‍ന്ന് കട അടച്ചിട്ടു. ബന്ധുക്കളെ കാണുന്നതിനായാണ് വെറോണിക്കയും കുടുംബവും വാള്‍മാര്‍ട്ടില്‍ എത്തിയത്. കുട്ടികളെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.