1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Taliban killed is Leader

ഐഎസ് ഭീകരന് വധശിക്ഷ വിധിച്ച് താലിബാന്‍

Taliban
ഐഎസ് ഭീകരന് വധശിക്ഷ വിധിച്ച് താലിബാന്‍. കുടിപ്പകയുടെ പേരിലാണ് വധശിക്ഷ നടപ്പിലാക്കിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് നേതാവും മുന്‍ തെക്കനേഷ്യന്‍ തലവനുമായ ഉമര്‍ ഖൊറസാനിയെയാണ് താലിബാന്‍ വകവരുത്തിയത്. 2015മുതല്‍ അഫ്ഗാനില്‍ ശക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഐഎസ്.
 
അന്നുമുതല്‍ താലിബാന്‍ ഐഎസിന്റെ എതിരാളികളാണ്. കൂടാതെ താലിബാനില്‍ നിന്ന് ആളുകളെ ഐഎസിലേക്ക് എടുക്കുന്നത് ഇരു വിഭാഗങ്ങളിലും സംഘര്‍ഷത്തിന് വഴിവച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
താലിബാന്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ വിട്ടയച്ചു