അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 16,311 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,04,66,595
- കൊവിഡ് വാക്സിന് വിതരണം: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും
- കൊവിഡ് വാക്സിന് വിതരണം: സംസ്ഥാനത്തെ കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുന്ന തീയതി മാറ്റിവച്ചു
- വെറും ഏഴുമാസംകൊണ്ട് രാജ്യത്തുണ്ടായത് 33,000 ടൺ കൊവിഡ് മാലിന്യം: കേരളം രണ്ടാംസ്ഥാനത്ത്
- ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല, ആക്ഷൻ പ്ലാൻ ഇങ്ങനെ
സൗദി അറേബ്യയില്‍ 1.78 ലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു
സൗദി അറേബ്യയില്‍ 1.78 ലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം വക്താവായ ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ എല്ലാവര്ക്കും വാക്സിന് നല്‍കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ചുപേരാണ്. 117 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായിട്ടുണ്ട്. മരണനിരക്ക് 1.7 ശതമാനത്തിലാണ്. റിയാദിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.