അനുബന്ധ വാര്‍ത്തകള്‍
- യുക്രൈന് വിഷയത്തില്‍ മോദി ശക്തമായി പ്രതികരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന് അംബാസിഡര്‍; ആക്രമണത്തിനില്ലെന്ന് നാറ്റോ സഖ്യം
- റഷ്യ-ഉക്രൈന് സംഘര്‍ഷം: നിക്ഷേപകര്‍ക്ക് നഷ്ടമായത് 10ലക്ഷം കോടിയോളം രൂപ; ഒറ്റയടിക്ക് സ്വര്‍ണം പവന് കൂടിയത് 680 രൂപ
- തിരിച്ചടിച്ച് യുക്രൈന്: അഞ്ചു റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും തകര്‍ത്തെന്ന് യുക്രൈന്
- അമേരിക്കയും നാറ്റോ സഖ്യവും യുദ്ധമുഖത്തെത്തിയാല്‍ മൂന്നാംലോക മഹായുദ്ധം!
- കരമാര്‍ഗവും ആക്രമണം ആരംഭിച്ച് റഷ്യ; യുക്രൈനില്‍ വ്യാപക സ്ഫോടനങ്ങള്‍, ജനം ഭീതിയില്‍
റഷ്യ യുക്രൈന് യുദ്ധത്തില്‍ ആദ്യദിനം കൊല്ലപ്പെട്ടത് 137 പേര്
റഷ്യ യുക്രൈന് യുദ്ധത്തില്‍ ആദ്യദിനം കൊല്ലപ്പെട്ടത് 137 പേര്. കൂടാതെ 316 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. കൂടുതല്‍ പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിലെ ചെര്‍ണോബ് പിടിച്ചെടുത്തുകൊണ്ടാണ് ആദ്യദിന യുദ്ധം റഷ്യ അവസാനിപ്പിച്ചത്. ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തിന് സ്ലോവാക്യ സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.