അനുബന്ധ വാര്‍ത്തകള്‍
- 'ഇത് റഷ്യയുടെ നാശത്തിന്'; മുന്നറിയിപ്പുമായി ജോ ബൈഡന്
- യുക്രെയ്നിലേക്ക് ഉടൻ സൈന്യത്തെ അയയ്ക്കില്ല, നാറ്റോ യോഗം നാളെ
- യുക്രൈന് വിഷയത്തില്‍ മോദി ശക്തമായി പ്രതികരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന് അംബാസിഡര്‍; ആക്രമണത്തിനില്ലെന്ന് നാറ്റോ സഖ്യം
- റഷ്യ-ഉക്രൈന് സംഘര്‍ഷം: നിക്ഷേപകര്‍ക്ക് നഷ്ടമായത് 10ലക്ഷം കോടിയോളം രൂപ; ഒറ്റയടിക്ക് സ്വര്‍ണം പവന് കൂടിയത് 680 രൂപ
- റഷ്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു, പൗരന്മാർക്കെല്ലാം ആയുധം നൽകുമെന്ന് യുക്രെയ്ൻ
'പുതിന്റെ ലക്ഷ്യം സോവിയറ്റ് യൂണിയന് പുനഃസ്ഥാപിക്കല്‍'
യുക്രൈന് പിടിച്ചെടുക്കുന്നതിനേക്കാള്‍ സോവിയറ്റ് യൂണിയന് പുനഃസ്ഥാപിക്കപ്പെടുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുതിന്റെ ആഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പുതിന്റെ തീരുമാനങ്ങള്‍ റഷ്യയെ ദുല്ബലമാക്കും. കയറ്റുമതി നിയന്ത്രണം അടക്കമുള്ള ഉപരോധങ്ങള്‍ റഷ്യക്ക് ദീര്‍ഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ബൈഡന് പറഞ്ഞു.