യുക്രൈന്‍ വിഷയത്തില്‍ മോദി ശക്തമായി പ്രതികരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസിഡര്‍; ആക്രമണത്തിനില്ലെന്ന് നാറ്റോ സഖ്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (17:27 IST)
യുക്രൈന്‍ വിഷയത്തില്‍ മോദി ശക്തമായി പ്രതികരിക്കണമെന്ന് യുക്രൈന്‍ അംബാസിഡര്‍ പറഞ്ഞു.ഇന്ത്യക്കാരുടെ സുരക്ഷ യുക്രൈനിന്റെ ചുമതലയാണെന്നും ഇന്ത്യയിലെ അംബാസിഡര്‍ ഇഗോള്‍ പോളിക പറഞ്ഞു. അതേസമയം റഷ്യക്കെതിരെ നാറ്റോ സംയുക്ത സൈനിക നടപടിക്കില്ലെന്നും അറിയിച്ചു. റഷ്യയുമായുള്ള എല്ലാ നയതന്ത്രബന്ധവും യുക്രൈന്‍ വേര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ നൂറിലധികം പേര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :