1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. America warns citizens in russian

റഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് അമേരിക്ക

America Warns Citizens
റഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് അമേരിക്ക. റഷ്യന്‍ സര്‍ക്കാര്‍ അമേരിക്കന്‍ പൗരന്മാരെ പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിതി ഇനിയും ഗുരുതരമാകും. എല്ലാവരേയും സഹായിക്കാന്‍ എംബസിക്ക് സാധിക്കില്ലെന്നും അതിനാല്‍ പൗരന്മാര്‍ ഉടന്‍ റഷ്യ വിടണമെന്നുമാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. നേരത്തേ കാനഡയും പൗരന്മാരോട് റഷ്യ വിടാന്‍ നിര്‍ദേശിച്ചിരുന്നു.
അടുത്ത ലേഖനം
ചങ്ങനാശേരിയില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് ദമ്പതികള്‍ മരിച്ചു