1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

ചങ്ങനാശേരിയില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് ദമ്പതികള്‍ മരിച്ചു

Kottayam
ചങ്ങനാശേരിയില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് ദമ്പതികള്‍ മരിച്ചു. കുറിച്ചി മന്ദിരം കവലയില്‍ മൊബൈല്‍ കട നടത്തിയിരുന്ന സൈജു(43), ഭാര്യ വിബി(40) എന്നിവരാണ് മരിച്ചത്. ചങ്ങനാശേരി ഭാഗത്തുനിന്നാണ് കാര്‍ എത്തിയത്. അമിതവേഗത്തിലായിരുന്ന കാര്‍ കോട്ടയം ഭാഗത്തുനിന്നുവന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സമീപത്തെ ചായക്കടയില്‍ ഇടിച്ചാണ് കാര്‍ നിന്നത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 1408 പേർക്ക് കൊവിഡ്, 2 മരണം