1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Petrol Price India

രാജ്യത്ത് പെട്രോളിന് 10 രൂപയെങ്കിലും വര്‍ധിക്കാന്‍ സാധ്യത !

Petrol
ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില വര്‍ധിച്ചേക്കും. പെട്രോള്‍ ലിറ്ററിന് 10 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് സൂചന. റഷ്യ - യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും വില വര്‍ധിപ്പിക്കാന്‍ കാരണമാവുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 130 ഡോളര്‍ കടന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
റഷ്യക്കുമേലുള്ള ഉപരോധങ്ങള്‍ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് പുടിന്‍