അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് അപമര്യദയായി പെരുമാറിയ കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍
- എസ്ബിഐ ഉപഭോക്താവാണോ? ഇക്കാര്യം അറിഞ്ഞോ?
- ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി: സംസ്ഥാനത്ത് മുന്നറിയിപ്പ്
- വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തി
- ഉപേക്ഷിച്ച എലിവിഷത്തിന്റെ ട്യൂബ് പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നുവയസുകാരന് മരിച്ചു
ഇന്ന് രാത്രി സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ: ചൂടിന് അല്‍പം ശമനമെന്ന പ്രതീക്ഷയില്‍ കാലാവസ്ഥാ നിരീക്ഷകര്‍
ഇന്ന് രാത്രി സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. വരുംമണിക്കൂറുകളിലാണ് മഴപെയ്യാന്‍ സാധ്യതയുള്ളത്. ഇതോടെ ചൂടിന് അല്‍പം ശമനം ലഭിച്ചേക്കും. സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ പുനലൂരില്‍ രേഖപ്പെടുത്തിയിരുന്നു. രാത്രി വൈകി തീരപ്രദേശത്തും മലയോരപ്രദേശങ്ങളിലും മഴപെയ്‌തേക്കും. ഈമാസം 20ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്.
അടുത്ത ലേഖനം