1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Road accident in UP

ട്രക്ക് യാത്രാവാഹനവുമായി കുട്ടിയിടിച്ച് നാലു പേർ മരിച്ചു

യുപിയിൽ ട്രക്ക് യാത്രാവാഹനവുമായി കുട്ടിയിടിച്ച് നാലു പേർ മരിച്ചു

Road accident
ട്രക്ക് യാത്രാവാഹനവുമായി കുട്ടിയിടിച്ച് നാലു പേർ മരിച്ചു. ബണ്ഡ-ടൻറ റോഡിൽ ഇന്നലെയാണ് അപകടമുണ്ടായത്. ബദ്രി പ്രസാദ് (65), രാജകരൺ (60), റാം മൂറത് (30), ജ്യോതി നാരായൺ (17) എന്നിവരാണു മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് നിന്നും പെൺകുട്ടി ആശുപത്രിയിൽ നിന്നുമാണ് മരിച്ചത്. പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്‌റ്റു ചെയ്‌തു.
About Writer
Rijisha M.
അടുത്ത ലേഖനം
തന്ത്രം റഷ്യയുടേതല്ല, അത് അമിത് ഷായുടേത്; ട്രംപിനായി തെളിച്ച വഴിയെ ബിജെപിയും കര്‍ണാടകയും!