അനുബന്ധ വാര്‍ത്തകള്‍
- ഈശോയോ ജൊവാനയെ ഒരു മാലാഖയാക്കണം; റിജോഷിന്റെ സഹോദരന്റെ പോസ്റ്റ്
- ഭർത്താവിനേയും മകളേയും കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവഗുരുതരം
- എഞ്ചിനിയറിങ് വിദ്യാർത്ഥിയുടെ മരണം; ദുരൂഹത, ഭർത്താവിനെ സംശയമുണ്ടെന്ന് വളർത്തമ്മ
- റിജോഷ് വധം: വസീമിന്റേയും ലിജിയുടേയും നില അതീവഗുരുതരം, രണ്ടര വയസ്സുകാരി മകൾ മരിച്ചു
- അലനേയും ഷുഹൈബിനേയും പാർട്ടിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം മരുഭൂമിയിൽ തള്ളി; വയോധികനും മകളും അറസ്റ്റിൽ
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം മരുഭൂമിയിൽ ഉപേക്ഷിച്ച സംഭവത്തിൽ വയോധികനും മകളും അറസ്റ്റിൽ. സ്റ്റാൻലി ആൽഫ്രഡ് ലാവ്ടൺ (54), ഷാനിയ നികോൾ പോച്ച്ലാവ്ടൺ (22) എന്നിവരാണ് അറസ്റ്റിലായത്. കാലിഫോർണിയയിലാണ് സംഭവം.
വനിതയെ തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോയശേഷം പീഡിപ്പിക്കുകയും മരുഭൂമിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. എത്രദിവസം മുന്നേയാണ് യുവതിയെ തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമല്ല. സംഭവത്തിൽ പ്രതികൾക്കെതിരെ കനത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്.