പാക്കിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 63 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ജനുവരി 2023 (08:32 IST)
പാക്കിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 63 കടന്നു. പെഷവാറിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ 150തോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.

ഭീകരനായ ഖാളിദ് ഖാറാസനി കഴിഞ്ഞ വര്‍ഷം വധിക്കപ്പെട്ടതിന്റെ പ്രതികാരമാണ് ആക്രമണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :